Menu Close

പന്നി വളർത്തൽ പരിശീലനം

കൊല്ലം ജില്ലയിലെ കൊട്ടിയം മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2026 ഫെബ്രുവരി 18, 19 (ബുധൻ, വ്യാഴം) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ “പന്നി വളർത്തൽ” എന്നീ വിഷയത്തിൽ ഒരു ദ്വിദിന പരിശീലനം നടത്തപ്പെടുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 9447525485 എന്ന നമ്പരിൽ ഓഫീസ് സമയങ്ങളിൽ (പ്രവർത്തി ദിവസം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ) വിളിച്ചു മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ അവസാനിക്കുന്ന തീയതി 17/02/2026 മുൻകുട്ടി പേര് രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ .