പത്തനംതിട്ട ജില്ലയിലെ റാന്നി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
റാന്നിയിലെ കാര്‍ഷിക പുരോഗതി
676 ഹെക്ടറിൽ പുതു കൃഷി
110 ഹെക്ടറിൽ തരിശുനില കൃഷി
198 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
120 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
792 പുതിയ തൊഴിലവസരങ്ങൾ
വെച്ചൂച്ചിറ അഗ്രോ സർവീസ് സെൻ്റർ ആരംഭിചു
2 വിള ആരോഗ്യപരിപാലനകേന്ദ്രങ്ങൾ കൂടി ആരംഭിച്ചു
4 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
807 ഹെക്ടറിൽ ജൈവക്യഷി
12.5 ഹെക്ടറിൽ പുഷ്പ കൃഷി
16.1 ഹെക്ടറിൽ ഔഷധസസ്യകൃഷി
ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 18 നൂതന സംരംഭങ്ങൾ
കർഷകരുടെ 20 ഉത്പന്നങ്ങൾ കേരളാ ഗ്രോ ബ്രാൻഡിങ്ങിന് സജ്ജമാകുന്നു
3 കാർഷിക കർമ്മ സേനകൾ ആരംഭിച്ചു