പത്തനംതിട്ട ജില്ലയിലെ കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കോന്നിയിലെ കാര്‍ഷിക പുരോഗതി
അരുവാപുലം സ്മാർട്ട് കൃഷിഭവൻ ആയി
3 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ ആരംഭിച്ചു
3 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
4 കാർഷിക കർമ്മസേനകൾ ആരംഭിച്ചു
അരുവാപുലത്ത് കൃഷിശ്രീ സെൻ്റർ ആരംഭിച്ചു
RIDF- ൽ ഉൾപ്പെടുത്തി 1.22 കോടി രൂപ ചെലവിൽ പള്ളികുഴി മൂക്കടത്തോട് നീർത്തട പദ്ധതി സാധ്യമാക്കി
സീതത്തോട് പഞ്ചായത്തിൽ വാലു പാറ ഉറൂമ്പിനി പദ്ധതിക്ക് 30 ലക്ഷം രൂപ അനുവദിച്ചു.
ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 14 നൂതന സംരംഭങ്ങൾ
960 പുതിയ തൊഴിലവസരങ്ങൾ
110 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
240 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
‘അരുവാപുരം കുത്തരി’ ബ്രാൻഡ് വിപണിയിൽ