പാലക്കാട്, തെക്കുമുറി, മേലെപ്പട്ടാമ്പിയിൽ സ്ഥിതിചെയ്യുന്ന കൃഷിവിജ്ഞാനകേന്ദ്രത്തിൽ 2024 ജൂലൈ 22 മുതൽ 26 വരെ കൂൺകൃഷിയില്‍ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യുക: 6282937809, 0466 2912008, 0466 22 12279
പാലക്കാട് കൂണ്‍പരിശീലനം
