Menu Close

News

റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ പത്താം ഘട്ടം ആരംഭിച്ചു

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയുടെ പത്താംഘട്ടം ആരംഭിച്ചു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 180രൂപ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. നിലവില്‍…

കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം

സംസ്ഥാന ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ രാഷ്ട്രീയ കൃഷിയോജനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 100 കൂണ്‍ഗ്രാമങ്ങള്‍ രൂപീകരിക്കുന്നതിന് ധനസഹായം നല്‍കുന്നു. 100 ചെറുകിട കൂണുത്പാദന യൂണിറ്റുകളും 2 വന്‍കിട കൂണുത്പാദന യൂണിറ്റുകളും 1 കൂണ്‍ വിത്തുല്‍പ്പാദന യൂണിറ്റും 3 കൂണ്‍…

കാസർഗോഡ് കർഷക കടാശ്വാസക്കമ്മീഷൻ സിറ്റിങ്

സംസ്ഥാന കർഷക കടാശ്വാസക്കമ്മീഷൻ കാസർഗോഡ് ജില്ലയിലെ കർഷകരുടെ സിറ്റിംഗ് കാസർഗോഡ് സർക്കാർ അതിഥിമന്ദിരത്തിൽ 2024 ജൂലൈ 5ന് രാവിലെ 9 മണിക്ക് നടത്തും. സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ…

വെറ്ററിനറി സര്‍ജൻ നിയമനം

ആലപ്പുഴ മൃഗസംരക്ഷണവകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സയ്ക്കായി വെറ്ററിനറി സര്‍ജനെ താല്‍കാലികമായി നിയമിക്കുന്നു. കൂടിക്കാഴ്ച 2024 ജൂലൈ എട്ടിന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കും.…

തീയതി ദീർഘിപ്പിച്ചു

കേരള കാർഷികസർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ/കേന്ദ്രങ്ങളിൽ 2024-25 അധ്യയന വർഷത്തേക്ക് Ph. D, Masters, Integrated programme, PG Diploma, Diploma. കോഴ്സുകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2024 ജൂലൈ 07 വരെയായി…

കാലവര്‍ഷം കൊങ്കണ്‍ വഴി വടക്കോട്ടുപോകുന്നു

കേരളതീരം മുതൽ മഹാരാഷ്ട്രാതീരം വരെയുള്ള ന്യൂനമർദ്ദപ്പാത്തിയുടെ സ്വാധീനം മൂലം വരും ദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മിതമായ മഴ തുടരുമെന്നല്ലാതെ ശക്തമാകാന്‍ കാരണം കാണുന്നില്ലെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിഗമനം. അതേസമയം, കൊങ്കൺ – മഹാരാഷ്ട്രാ മേഖലയിൽ കാലവര്‍ഷക്കാറ്റ്…

ടാപ്പിങ് തൊഴിലാളികള്‍ പോളിസി പുതുക്കേണ്ടണ്ടതാണ്

റബ്ബര്‍ ടാപ്പിങ് തൊഴിലാളികള്‍ക്കായി റബ്ബര്‍ബോര്‍ഡ് 2011 – 12 വര്‍ഷത്തില്‍ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇന്‍ഷ്വറന്‍സ് കം ടെര്‍മിനല്‍ ബെനിഫിറ്റ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ അവരുടെ ഈ വര്‍ഷത്തെ വിഹിതം 2024 ജൂലൈ 12 നു…

പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ക്ഷീരവികസന വകുപ്പ് മില്‍ക്ക് ഷെഡ് ഡവലപ്മെന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അതിദരിദ്ര വിഭാഗങ്ങള്‍ക്ക് പശു ഡയറിയൂണിറ്റ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച അതിദരിദ്ര വിഭാഗം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അപേക്ഷക്കാം. രജിസ്ട്രേഷന്‍ ഫീസ്…

ക്ഷീര പരിശീലന കേന്ദ്രത്തില്‍ പരിശീലനം

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലെ സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ ക്ഷീര കര്‍ഷകര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. 2024 ജൂലൈ 8 മുതല്‍ 12 വരെ ക്ഷീര…