കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന കേരള ചിക്കന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള ചിക്കന്‍ ഫാം ആരംഭിക്കുന്നതിന് അര്‍ഹരായ കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ 1200 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഫാം, തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്‍റെ…
മൃഗസംരക്ഷണ വകുപ്പ് വയനാട് ജില്ലയില്‍ രാത്രികാല മൃഗചികിത്സാ വീട്ടുപടിക്കല്‍ പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താത്ക്കാലികമായി നിയമിക്കുന്നു. ബി.വി.എസ്.സി, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖയുടെ അസലും…
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദുർബലമായിരുന്ന കാലവർഷം അടുത്ത ദിവസങ്ങളില്‍ സജീവമാകാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തല്‍. ശനിയോ ഞായറോ ആകുമ്പോഴേക്ക് വടക്കൻ കേരളത്തിൽ ശക്തമായ മഴ കിട്ടാനാണ് സാധ്യത. അതേസമയം, മറ്റു ജില്ലകളില്‍ പരക്കെ മഴ…
റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സിലെ പരിശീലകനായ ബിജു ജോസഫ് 2024 ജൂലൈ 12…
വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്കീമിന്‍റെ ആഭിമുഖ്യത്തില്‍ വിളകളിലെ രോഗനിയന്ത്രണം എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി 2024 ജൂലൈ 20ന് രാവിലെ 10 മണി മുതല്‍ 5 മണി വരെ സംഘടിപ്പിക്കുന്നു.…
കേരള കാര്‍ഷികസര്‍വകലാശാലയുടെ കരമന നെടുങ്കാട് സ്ഥിതിചെയ്യുന്ന സംയോജിത കൃഷിസമ്പ്രദായ കേന്ദ്രത്തില്‍ (ഐ.എഫ്.എസ്.ആര്‍.എസ്.) നിറപുത്തരി കൊയ്ത്തുത്സവാഘോഷത്തിനുള്ള നെല്‍ക്കതിര്‍ (ചതുരശ്രമീറ്ററിന് 100 രൂപ നിരക്കില്‍), കതിര്‍ക്കെട്ടുകള്‍ (അയര്‍) വലുപ്പം അനുസരിച്ച് 250 മുതല്‍ 2000 രൂപ വരെ…
കേരള കാർഷികസർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തിൽ 2024 ജൂലൈ 31ന് ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലനപരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലൈ 28 നു (10…
ക്ഷീരവികസനവകുപ്പിന്റെ 2024-25 സാമ്പത്തികവര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2024 ജൂണ്‍ മാസം 27 മുതല്‍ ജൂലായ് മാസം 20 വരെ ക്ഷീരവികസനവകുപ്പിന്റെ www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍…
വടക്കന്‍കേരളത്തിലും മഴയുടെ ശക്തി പരക്കെ കുറഞ്ഞുനില്‍ക്കുന്ന ദിവസങ്ങളാണിത്. വെള്ളിയാഴ്ചയോടെ മലബാര്‍ഭാഗത്ത് മഴയുടെ ശക്തി കൂടാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാപ്രഖ്യാപനങ്ങള്‍: 2024 ജൂലൈ 12 വെള്ളി :…
ഈന്ത് അറിയാമോ? വടക്കൻകേരളത്തിൽ കണ്ടുവരുന്ന വംശനാശ ഭീഷണി നേരിടുന്നൊരു പ്രാദേശിക സസ്യമാണ് ഈന്ത്. ഇവയില്‍ അടുത്തിടെയായി ഔലാകാസ്പിസ് മഡിയുനെൻസിസ് എന്ന ശല്‍ക്കക്കീടത്തിന്റെ ആക്രമണം രൂക്ഷമാകുന്നു. ഇവ പാരിസ്ഥിതികപ്രാധാന്യമുള്ള ഈന്തുകൾക്ക് ഗുരുതരമായ ഭീഷണിയായി മാറിയിരിക്കുകയാണ്. വെള്ളനിറത്തിലും…