Menu Close

അലങ്കാര മത്സ്യക്കൃഷിയില്‍ പരിശീലനം

കേരള കാർഷികസർവ്വകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തിയിലുള്ള കമ്മ്യൂണിക്കേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘അലങ്കാര മത്സ്യക്കൃഷി’ എന്ന വിഷയത്തിൽ 2024 ജൂലൈ 31ന് ഏകദിന പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. പ്രസ്തുത പരിശീലനപരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ജൂലൈ 28 നു (10 am -4pm) മുൻപ് വിളിക്കുക : 0487-2370773