കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2025 ഒക്ടോബർ 13ന് ലോക മുട്ട ദിനത്തോടനുബന്ധിച്ച് വിവിധ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയായ സംരംഭകത്വം സംഗമത്തിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. 2025 ഒക്ടോബർ 15ന് എരുമ വളർത്തൽ എന്ന വിഷയത്തിലും 2025 ഒക്ടോബർ 24ന് ഓമന പക്ഷി വളർത്തൽ എന്ന വിഷയത്തിലും രജിസ്ട്രേഷൻ ആരംഭിച്ചതായി കണ്ണൂർ പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 04972-763473.
പരിശീലനം സംഘടിപ്പിക്കുന്നു
