Menu Close

സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

അമ്പലവയൽ വടുവഞ്ചാൽ റോഡിൽ സ്ട്രണതിചെയ്യുന്ന വയനാട് കൃഷി വിജ്ഞാനകേന്ദ്രത്തിൽ വച്ച് ചക്കയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളും സംരംഭകത്വ സാധ്യതകളും & quot; എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 31.05.2025 ന് മുൻപായി 8590543454 എന്ന നമ്പറിൽ പേര്, ഫോൺ നമ്പർ എന്നിവ സഹിതം വാട്‌സപ്പ് മുഖേന രജിസ്റ്റർ ചെയ്യേണ്ടതാണ്.