ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം 2025 ആഗസ്റ്റ് 29 ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഡോ:അസ്മ ഇദ്രീസ് (MVSc, Assistant Professor) നേതൃത്വത്തിൽ മുട്ട കോഴി വളർത്തൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താൽപ്പര്യമുള്ള കണ്ണൂർ ജില്ലയിലെ കർഷകർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ വിളിച്ച് നാളെ (ആഗസ്റ്റ് 28) 5 മണിക്ക് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ നമ്പർ : 8547675124.
പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
