കേരള കാർഷികസർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന മണ്ണുത്തി, കമ്മ്യൂണിക്കേഷൻ സെന്ററിൽ, ‘ അക്വോറിയം നിർമ്മാണം, അലങ്കാര മത്സ്യകൃഷി’ എന്നീ വിഷയങ്ങളിൽ 08.07.2025 തിയ്യതിയിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.രജിസ്ട്രഷേൻ ഫീസ് 550 രൂപ താല്പര്യമുള്ളവർ 08.07. 2025 നു മുമ്പായി (10 മണിക്കും 5 മണിക്കും ഇടയിൽ) ബന്ധപ്പെടുക – 0487-2370773, 8547070773.