കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴില്‍ വെള്ളായണി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികളുടെയും CORTEVA അഗ്രിസയന്‍സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 2024 ജനുവരി 18, 19 തീയതികളിൽ അന്താരാഷ്ട്ര സസ്യ ശാസ്ത്ര സിമ്പോസിയം സംഘടിപ്പിക്കുന്നു. 2023 ലെ നോര്‍മന്‍. ഇ. ബോര്‍ലോഗ് ഫീല്‍ഡ് സയന്റിസ്റ് അവാര്‍ഡ് ജേതാവ് ഡോക്ടര്‍ സ്വാതി നായ്ക് പരിപാടിയുടെ മുഖ്യ അതിഥി ആവും. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കായി പോസ്റ്റര്‍ പ്രസന്‍റേഷന്‍ ഓറല്‍ പ്രസന്‍റേഷന്‍ എന്നിവയും സംഘടിപ്പിക്കുന്നു. കര്‍ഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആയി എക്സിബിഷനും 2 ദിവസങ്ങളിലായി നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aicsa2024.com/ എന്ന വിലാസത്തില്‍ ബന്ധപ്പെടുക.
അന്താരാഷ്ട്ര സസ്യ ശാസ്ത്ര സിമ്പോസിയം സംഘടിപ്പിക്കുന്നു
