Menu Close

ജൈവ ഉൽപ്പന്ന പാക്കേജിംഗ് ഓൺലൈൻ പരിശീലനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി, എന്റർപ്രണർഷിപ്പ് ആന്റ് മാനേജ്മെന്റ്, തഞ്ചാവൂർ, കൃഷിയിടം മുതൽ ഫോർക്ക് വരെയുള്ള ജൈവ ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ്, സംഭരണം, മൂല്യവർദ്ധനവ് എന്ന വിഷയത്തിൽ 2025 ഓഗസ്റ്റ് 19, 20 തീയതികളിൽ രണ്ടു ദിവസത്തെ ഓൺലൈൻ പരിശീലനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക്: https://niftem-t.ac.in/orgpack.php എന്ന വെബ് സൈറ്റ് സന്ദർശിക്കുക.