Menu Close

കർഷക തൊഴിലാളി ക്ഷേമനിധി: പുതിയ അംഗങ്ങളെ ചേർക്കാൻ അവസരം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ പുതിയ അംഗങ്ങളെ ചേർക്കാൻ അപേക്ഷ ക്ഷണിച്ചു.

2024 മെയ് 8ന് – പുൽപ്പറ്റ, മുതുവല്ലൂർ, കുഴിമണ്ണ
2024 മെയ് 14ന് – ചീക്കോട്, വാഴക്കാട്
2024 മെയ് 16ന് – നെടിയിരുപ്പ്, കൊണ്ടോട്ടി
2024 മെയ് 20ന് – വാഴയൂർ
2024 മെയ് 22ന് – ചെറുകാവ്, പുളിക്കൽ
2024 മെയ് 25ന് – കീഴുപറമ്പ്, അരീക്കോട്
2024 മെയ് 28ന് – ഊർങ്ങാട്ടിരി, വെറ്റിലപ്പാറ
2024 മെയ് 30ന് – കാവനൂർ
2024 ജൂൺ 6ന് – മഞ്ചേരി, പയ്യനാട്, നറുകര
2024 ജൂൺ 11ന് – തൃക്കലങ്ങോട്, കാരക്കുന്ന്, എളങ്കൂർ
2024 ജൂൺ 13ന് – ആനക്കയം, പന്തല്ലൂർ
2024 ജൂൺ 15ന് – എടവണ്ണ, പെരകമണ്ണ
2024 ജൂൺ 20ന് – മമ്പാട്, പുള്ളിപ്പാടം
2024 ജൂൺ 22ന് – പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി
2024 ജൂൺ 25ന് – വണ്ടൂർ, പോരൂർ, തിരുവാലി
2024 ജൂൺ 27ന് – തുവ്വൂർ, കരുവാരക്കുണ്ട്, കേരള വില്ലേജുകളിലുള്ളവര്‍ അപേക്ഷ നല്‍കണം.
ഫോൺ: 0483 2732001