കേരള കാർഷിക സർവ്വകലാശാല കൂൺകൃഷി എന്ന വിഷയത്തിൽ സൗജന്യ മാസ്സീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) ജൂൺ 30 മുതൽ ജൂലൈ 19 വരെ നടത്തുന്നു രജിസ്റ്റർ ചെയ്യേണ്ട അവസാന തിയ്യതി 2025 ജൂൺ 29 കൂടുതൽ വിവരങ്ങൾക്ക് :celkau@gmail.com എന്ന ഈമെയിൽ വിലാസത്തിലോ 0487 2438567, 8547837256 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.