റബ്ബറിന് വളമിടുന്നതില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. 2024 ഒക്ടോബര്‍ 22 -ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരിശീലനം. ഫോൺ – 9495928077, വാട്സാപ്പ് – 04812351313, ഇമെയില്‍ training@rubberboard.org.in
റബ്ബറിന് വളമിടുന്നതില്‍ ഓണ്‍ലൈന്‍ പരിശീലനം
