Menu Close

ഏകദിന പരിശീലന പരിപാടി

വെള്ളായണി കാർഷിക കോളേജിലെ പോസ്റ്റ്ഹാർവെസ്റ്റ് മാനേജ്മെൻറ് വിഭാഗത്തിൽ പഴം – പച്ചക്കറി സംസ്കരണം എന്ന വിഷയത്തിൽ ഏകദിന പരിശീലന പരിപാടി 2025 ഒക്ടോബർ 28 ന് നടക്കും. പരിശീലന ഫീസ് 1000രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പ്രവേശനം.