കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ “ചക്കയിൽ നിന്നുമുളള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങൾ” എന്ന വിഷയത്തിൽ 2026 ഫെബ്രുവരി നാളെ (27ന്) ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 300/- രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 9400483754.
ഏകദിന പരിശീലനം