കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ഗോട്ട് ആൻഡ് ഷീപ്പ് ഫാം മണ്ണുത്തിയിൽ വച്ച് “ആട് ഫാമിംഗ് ഭാവിയുടെ ബിസിനസ്” നൂതന സാങ്കേതിക വിദ്യകളെയും രോഗപ്രതിരോധ മാർഗങ്ങളെയും പരിചയപ്പെടുത്തുന്ന ഏകദിന പരിശീലനം ഈ മാസം 12ന് (12.11.2025) രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ സംഘടിപ്പിച്ചിരിക്കുന്നു. വിശദവിവരങ്ങൾക്ക് 9447796219, 0487 2961100 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
ഏകദിന പരിശീലനം