കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയുടെ ഗോട്ട് ആൻഡ് ഷീപ്പ് ഫാം മണ്ണുത്തിയിൽ വച്ച് ആട് ഫാമിംഗ് ഭാവിയുടെ ബിസിനസ് എന്ന വിഷയത്തിൽ നൂതന സാങ്കേതികവിദ്യകളേയും രോഗപ്രതിരോധ മാർഗ്ഗങ്ങളേയും പരിചയപ്പെടുത്തുന്ന ഏകദിന പരിശീലനം 06.10.2025 ന് രാവിലെ 9 മുതൽ വൈകീട്ട് 5 വരെ നടത്തുന്നു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും മൊബൈൽ നമ്പർ 9447796219. രജിസ്ട്രേഷൻ ചെയ്യാനുള്ള അവസാന തിയ്യതി 03.10.2025 വൈകീട്ട് 5 മണി വരെ.
ഏകദിന പരിശീലനം
