കേരള കാർഷികസർവകലാശാല, വെള്ളാനിക്കര കാർഷികകോളേജ്, പുഷ്പകൃഷിവിഭാഗത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി, വാടാർമല്ലി എന്നിവയുടെ തൈകൾ ഉത്പാദിപ്പിച്ചു വിതരണംചെയ്യുന്നു. താല്പര്യമുള്ളവർ 20.05.2024ർനു മുമ്പായി ബന്ധപ്പെടുക. ഫോൺ: 9074222741, 7902856458
ഓണപ്പൂക്കള്‍ കൃഷിചെയ്യാനാഗ്രഹിക്കുന്നോ?
