Menu Close

ഡിപ്ലോമ കോഴ്സിന് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള കാർഷിക സർവകലാശാലയിൽ പുതിയതായി ആരംഭിച്ച ഡിപ്ലോമ ഇൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ കോഴ്സ് മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽ വച്ചാണ് നടത്തപ്പെടുന്നത്. അപേക്ഷിക്കേണ്ട അവസാന തിയ്യതി 30 ജൂൺ 2025 ആണ്. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്ക് https://www.admissions.kau.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9446370726, 8714253165 എന്നി നമ്പരുകളില്‍ ബന്ധപെടുക.