ഫെബ്രുവരി 16 മുതല്‍ പുതിയ അംഗങ്ങളെ ചേർക്കാം സ്വന്തം ലേഖകന്‍ February 15, 2024 കൊല്ലം* കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുതിയഅംഗങ്ങളെ ചേര്‍ക്കുന്നതിനായി 2024 ഫെബ്രുവരി 16 മുതല്‍ രജിസ്ട്രേഷന് ക്യാമ്പ് നടത്തും. അപേക്ഷകര്‍ രണ്ട് പാസ്പോര്‍ട്ട് സൈസ്ഫോട്ടോ, ആധാര്‍, ബാങ്ക് പാസ്ബുക്ക് റേഷന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും യൂണിയന്സാക്ഷ്യപത്രവും ഹാജരാക്കണം. ഫോണ്‍ -9746822396, 7025491386, 0474 2766843, 2950183. Facebook0Tweet0LinkedIn0 Tagged agriculture, kerala, കര്‍ഷകര്‍, കൃഷി, കേരളം, പുതിയ അംഗങ്ങളെ ചേർക്കാം, ഫെബ്രുവരി, വാര്‍ത്താവരമ്പ് Post navigation Previous Previous post: ‘കൊക്കോ ഡേ’ ഉദ്ഘാടനവും സെമിനാറുംNext Next post: മുരിയാട് ഗ്രാമപഞ്ചായത്ത് ഹൈടെക് പച്ചക്കറി കൃഷി