മുട്ടഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്തു സ്വന്തം ലേഖകന്‍ January 9, 2024 കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടുകൂടി മരുതോങ്കര ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന മുട്ട ഗ്രാമം പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത്ത് നിർവഹിച്ചു. പഞ്ചായത്തിലെ 200 വനിതകൾക്ക് 10 വീതം മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് നൽകുന്നത്. Facebook0Tweet0LinkedIn0 Tagged agriculture, kerala, ഉദ്ഘാടനം, കര്‍ഷകര്‍, കൃഷി, കേരളം, മുട്ടഗ്രാമം പദ്ധതി, വാര്‍ത്താവരമ്പ് Post navigation Previous Previous post: കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ കാലിത്തീറ്റ വിതരണംNext Next post: ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ വിതരണം ചെയ്തു