Menu Close

കൂണ്‍കൃഷിപരിശീലനവും സൗജന്യമായി വിത്തും

വെള്ളനാട് മിത്രനികേതന്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ വച്ച് കൂണ്‍കൃഷി പരിശീലനം 2024 ജൂലൈ 12 ന് സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ 9446911451 എന്ന നമ്പറില്‍ 2024 ജൂലൈ 11 ന് വൈകുന്നേരം 4 മണിക്ക് മുന്‍പ് വാട്സാപ്പ് മുഖേനയോ ഫോണില്‍ക്കൂടെയോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 200 രൂപ. പങ്കെടുക്കുന്നവര്‍ക്ക് കൂണ്‍വിത്ത് സൗജന്യമായി നല്‍കുന്നു.