പഠനത്തോടൊപ്പം സ്റ്റൈപെന്റ് ലഭിക്കുന്ന Skill Vigyan Programme എന്ന പരിപാടി എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയം സംഘടിപ്പിക്കുകയാണ്. കൂണ്‍ ഉത്പാദനം, ടിഷ്യൂകള്‍ച്ചര്‍, ജൈവക്കൃഷി എന്നിങ്ങനെ മൂന്നു വിഷയങ്ങളില്‍ 390 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കോഴ്സ് ആയിട്ടാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഓരോ വിഷയത്തിലും 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. പ്ലസ്ടു അടിസ്ഥാന യോഗ്യത ഉള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496279650, 9388020650 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.
കൂണ്‍ ഉത്പാദനം, ടിഷ്യൂകള്‍ച്ചര്‍, ജൈവക്കൃഷി എന്നിവ പഠിക്കാം
