Menu Close

കൂൺകൃഷി പരിശീലനം കാക്കനാട്

വിഎഫ്പിസികെയുടെ കാക്കനാട് ഓഫീസിൽ കൂൺകൃഷി പരിശീലനം
സംഘടിപ്പിക്കുന്നു. വെള്ളി രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് സമയം.
കൂൺവിത്ത് ഉൾപ്പെടെയുള്ള ഉൽപ്പാദന സാമഗ്രികളടങ്ങിയ സൗജന്യ കിറ്റ് നൽകും.
ഫോൺ: 85476 00298, www.vfpck.org