വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രത്തിൽ വച്ച് കൂൺകൃഷി പരിശീലനം സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 20ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 3.30 വരെയാണ് പരിശീലനം. താല്പര്യമുള്ളവർ 9446911451 എന്ന നമ്പറിൽ ഇന്ന് (2025 ആഗസ്റ്റ് 19 ന്) വൈകുന്നേരം 4 മണിക്ക് മുൻപ് വാട്ട്സെപ്പ് സന്ദേശം മുഖേനയോ ഫോണിൽ കൂടെയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 500 രൂപ. പങ്കെടുക്കുന്നവർക്ക് 2 പാക്കറ്റ് കൂൺ വിത്തും 4 PP കവറും സൗജന്യമായി നൽകുന്നു. ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതായിരിക്കും.
കൂൺകൃഷി പരിശീലനം
