Menu Close

കൂൺ കൃഷി പരിശീലനം

‘കൂൺ കൃഷി’ എന്ന വിഷയത്തിൽ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിജ്ഞാന വ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററിൽ നാളെ (31.07.2025) ഒരു പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയങ്ങളില്‍ 0487 2370773, 8547070773 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക. പരിശീലനഫീസ് ₹550/- രൂപ.