Menu Close

കൂൺകൃഷി പരിശീലനം

സെൻറർ ഫോർ ഇനവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂൺകൃഷി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. മാർച്ച് 24-ന് വെള്ളയമ്പലം “സിസ ട്രെയിനിങ് ഹാളിൽ” നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 8129767116.