Menu Close

കൂൺ കൃഷി പരിശീലനം

കാക്കനാട് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരള ഓഫിസിൽ കൂൺ കൃഷി പരിശീലനം 2025 ഒക്ടോബർ 24ന് നടത്തുന്നു. വിശദ വിവരങ്ങൾക്ക് ഫോൺ നമ്പർ 9497713882.