Menu Close

പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി കാണക്കാരിയില്‍

കാണക്കാരി ക്ഷീരസംഘത്തിൽ പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കണ്ൺട്രോൾ യൂണിറ്റിന്റെയും കാണക്കാരി ക്ഷീരവ്യവസായ സഹകരണസംഘത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഒരു പാൽ ഗുണനിയന്ത്രണ ബോധവൽക്കരണ പരിപാടി 2024 ജൂലൈ 25 വ്യാഴാഴ്ച്ച രാവിലെ 9 .00 മണിക്ക് കാണക്കാരി ക്ഷീരസംഘത്തിൽവെച്ച് നടത്തപ്പെടുകയാണ്. പരിപാടിയിൽ ക്ഷീരവികസന വകുപ്പ് സാങ്കേതികവിദഗദ്ധർ കർഷകർ ഉൽപ്പാദിപ്പിക്കുന്ന പാലിന്റെ ഗുണമേൻമ വർധിപ്പിക്കുന്നതിനും അതിലൂടെ മെച്ചപ്പെട്ട വില ഉൽപ്പാദകർക്കു ലഭിക്കുന്നതിനുള്ള ശാസ്ത്രീയവശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുന്നു.