Menu Close

പാൽഗുണനിയന്ത്രണ ബോധവത്കരണ പരിപാടി

കോട്ടയം, ക്ഷീരവികസനവകുപ്പ് ജില്ലാ കൺട്രോൾ യൂണിറ്റിന്റെയും കൂടല്ലൂർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെയും ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 12ന് രാവിലെ 9.30ന് കൂടല്ലൂർ ക്ഷീരസഹകരണ സംഘത്തിൽ കർഷകർക്കായി പാൽ ഗുണനിയന്ത്രണബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ശുദ്ധമായ പാല്‍ ഉല്‍പാദനത്തിന് ക്ഷീരകര്‍ഷകര്‍ അറിയേണ്ടത്, ക്ഷീരവികസന വകുപ്പും പദ്ധതികളും, പാല്‍ വില നിര്‍ണയവും പശു പരിപാലനത്തിലെ ശാസ്ത്രീയതയും എന്നീ വിഷയങ്ങളില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.