ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കണ്ട്രാള് വിഭാഗത്തിന്റെയും ഞീഴൂര്‍ ക്ഷീരസഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാല് ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ക്ഷീരോത്പാദകരെ ഉള്‍പ്പെടുത്തി പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 2024 ഒക്ടോബര്‍ 16 ഉച്ചയ്ക്ക് 2.00 മണി മുതല്‍ ഞീഴൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ വെച്ച് നടത്തുന്നു. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദ്ധര്‍ പരിപാടിയില്‍ ക്ലാസ്സുകള്‍ നയിക്കുന്നതാണ്.
പാല്‍ഗുണനിവാര ബോധവല്‍ക്കരണ പരിപാടി 16 ന്
