തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ സംഗമവും ഏകദിനശില്പശാലയും സ്വന്തം ലേഖകന്‍ September 25, 2024 സര്‍ക്കാര്‍ അറിയിപ്പ് തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ വച്ച് ഭക്ഷ്യസംസ്കരണ മേഖലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരുടെ സംഗമവും ഏകദിനശില്പശാലയും 2024 ഒക്ടോബര്‍ നാലാം തീയതി സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവര്ക്കു 9400483754 എന്ന ഫോണ്‍ നമ്പറിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. Facebook0Tweet0LinkedIn0 Tagged agriculture, kerala, Meeting and one-day workshop at Thrissur Agricultural Science Centre, കര്‍ഷകര്‍, കൃഷി, കേരളം, തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ സംഗമവും ഏകദിനശില്പശാലയും, വാര്‍ത്താവരമ്പ് Post navigation Previous Previous post: പരിശീലനം: മില്ലെറ്റ് കഫേ മില്ലെറ്റ് ഉല്‍പ്പന്നങ്ങളുടെ റെസിപ്പിNext Next post: കോഫി ബോര്‍ഡ് വിവിധ പദ്ധതികള്‍ക്കായി സബ്സിഡി നല്കുന്നു