Menu Close

മൂല്യവര്‍ദ്ധിത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനപരിപാടി

കേരള വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി കോളേജിന്‍റെ ആഭിമുഖ്യത്തില്‍, മണ്ണുത്തി ക്യാമ്പസില്‍ വെച്ച് 2024 സെപ്റ്റംബര്‍ 10, 11, 12 തിയ്യതികളില്‍ വൈവിധ്യമാര്‍ന്ന മൂല്യവര്‍ദ്ധിത ഭക്ഷ്യോല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനപരിപാടി നടത്തുന്നു. രജിസ്ട്രേഷന്‍ ഫീസ്: 2700 രൂപ (ഭക്ഷണം, രജിസ്ട്രേഷന്‍ കിറ്റ് എന്നിവ ഉള്‍പ്പെടെ). രജിസ്ട്രേഷനുവേണ്ടി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ 7592068853, 9846581332.