കൃഷി വകുപ്പിൻറെയും മംഗലപുരം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത പദ്ധതിയിലുൾപ്പെടുത്തി ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ മംഗലപുരം കൃഷിഭവൻ സ്മാർട്ട് കൃഷിഭവനായി മാറ്റുന്നു. സ്മാർട്ട് കൃഷിഭവൻറെ ഉദ്ഘാടനം 2025 മാർച്ച് 19 ബുധനാഴ്ച ചിറയിൻകീഴ് നിയോജകമണ്ഡലം എം.എൽ.എ വി.ശാരി അവർകളുടെ അദ്ധ്യക്ഷതയിൽ കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് അവർകൾ ഉദ്ഘാടനം നിർവ്വഹിക്കുന്നു.
മംഗലപുരം കൃഷിഭവൻ സ്മാർട്ടാകുന്നു
