മലപ്പുറം ജില്ലയിലെ തിരൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
തിരൂരിലെ കാര്‍ഷികപുരോഗതി
✓ ഉത്പാദന – മൂല്യവർദ്ധന സേവന മേഖലകളിലായി 151 കൃഷിക്കൂട്ടങ്ങൾ.
✓ 70 ഫാം പ്ലാനുകൾ ആരംഭിച്ചു
✓ 910 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ പുതുതായി 20.3 ഹെക്ടറിൽ നെൽകൃഷി തുടങ്ങി.
✓ പുതുതായി 3 നാളികേര സംഭരണകേന്ദ്രങ്ങൾ ആരംഭിച്ചു.
✓ പുതിയ 2 കേരഗ്രാമങ്ങൾ.
✓ 52.5 ഹെക്ടറിൽ വെറ്റിലകൃഷി.
✓ തിരൂർ വെറ്റിലയ്ക്ക് ഭൗമസൂചക പദവി.
✓ 68 ഹെക്ടറിൽ താമരക്കൃഷി
✓ തിരുനാവായ സ്മാർട്ട് കൃഷിഭവൻ ആയി.