മലപ്പുറം ജില്ലയിലെ താനൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
താനൂരിലെ കാര്‍ഷികപുരോഗതി
✓ ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം 6 സംരംഭങ്ങൾ ആരംഭിച്ചു.
✓ താനാളൂർ പഞ്ചായത്തിൽ പുതിയ പ്ലാന്റ് ഹെൽത്ത് ക്ലിനിക്ക്.
✓ 145 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു.
✓ 60 ഫാം പ്ലാനുകൾ നടപ്പാക്കി.
✓ 800 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 28.5 ഹെക്ടറിൽ പുതുകൃഷി
✓ 20.6 ഹെക്ടറില്‍ ജൈവകൃഷി
✓ നിറമരുതൂർ പുതിയ കേരഗ്രാമം തുടങ്ങി