Menu Close

ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും

കാര്‍ഷികവികസന കര്‍ഷകക്ഷേമ വകുപ്പ് കൃഷിയിടധിഷ്ഠിത ഫാം പ്ലാന്‍ കര്‍ഷക കൂട്ടായ്മ സംരംഭം (NAFPO) ആത്മ, എറണാകുളം സംഘടിപ്പിക്കുന്ന ലോഗോ പ്രകാശനവും പ്രൊഡക്റ്റ് ലോഞ്ചിങ്ങും 2024 ഓഗസ്റ്റ് 7 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ വച്ച് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിന്‍റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിക്കുന്നു. ലോഗോ പ്രകാശനം ആലങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിക്കും.