Menu Close

ശീതകാല പച്ചക്കറികൃഷി രീതികള്‍ പരിശീലിക്കാം

വെള്ളായണി കാര്‍ഷിക കോളേജ്, ട്രെയിനിങ് സര്‍വീസ് സ്കീം 2024 ഒക്ടോബര്‍ 15 ന് ശീതകാല പച്ചക്കറികള്‍ – കൃഷി രീതികള്‍ എന്ന വിഷയത്തില്‍ ഒരു പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലന ഫീസ് 500 രൂപ. പരിശീലന സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ. ഫോൺ/വാട്സാപ്പ് – 8891540778 (വിളിക്കേണ്ട സമയം രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണി വരെ)