കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ വിജ്ഞാനവ്യാപന വിഭാഗത്തിന് കീഴിലുള്ള കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ ‘തേനീച്ചവളർത്തൽ’ എന്ന വിഷയത്തില്‍ 2025 ഫെബ്രുവരി 20, 21 തീയതിയിൽ പരിശീലനം സംഘടിപ്പിക്കുന്നു. ഫീസ്: ₹1,100/- പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 18 നുളളിൽ അറിയിക്കേണ്ടതാണ്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ് നമ്പര്‍ : 8547070773
തേനീച്ചയെ വളര്‍ത്താന്‍ പഠിക്കാം
