റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം നിര്‍ണയിക്കാൻ പഠിക്കാം സ്വന്തം ലേഖകന്‍ October 9, 2024 പഠനം റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം (ഡി.ആര്.സി.) നിര്‍ണയിക്കുന്നതില്‍ റബ്ബര്‍ബോര്‍ഡ് നടത്തുന്ന ത്രിദിന സര്‍ട്ടിഫിക്കറ്റ് കോഴ്സ് കോട്ടയത്ത് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ (എന്‍.ഐ.ആര്.റ്റി.) വെച്ച് 2024 ഒക്ടോബര്‍ 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ നടക്കും. ഫോൺ – 0481 2353127, 7306464582 Facebook0Tweet0LinkedIn0 Tagged agriculture, kerala, Learn how to determine the dry weight of rubber milk, കര്‍ഷകര്‍, കൃഷി, കേരളം, വാര്‍ത്താവരമ്പ്, റബ്ബര്‍പാലിന്റെ ഉണക്കത്തൂക്കം Post navigation Previous Previous post: പശുവളര്‍ത്തലിൽ പരിശീലനംNext Next post: കേരളത്തിൽ മഴ കനക്കും