Menu Close

വിവിധ പദ്ധതികളിലേക്ക് അപേക്ഷിക്കാം

കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി 2023- 24 പ്രകാരം നടപ്പാക്കുന്ന മുട്ടക്കോഴി വളര്‍ത്തല്‍, ധാതുലവണ വിതരണം, പ്രത്യേക കന്നുക്കുട്ടി പരിപാലനം എന്നീ പദ്ധതികളുടെ അപേക്ഷയും രേഖകളും ഗുണഭോക്തൃ വിഹിതവും (മുട്ടക്കോഴി വളര്‍ത്താന്‍) കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിലെ പരിയാരം വെറ്ററിനറി പോളിക്ലിനിക്കില്‍ 2023 ഒക്ടോബർ 31ന് 3 മണിക്ക് മുന്‍പ് സമര്‍പ്പിക്കണമെന്ന് വെറ്റിനറി സര്‍ജന്‍ അറിയിച്ചു.