കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
കുറ്റ്യാടിയിലെ കാര്‍ഷികപുരോഗതി
✓ കാർഷിക മേഖലയിൽ വനിതാ ഗ്രൂപ്പുകളെ ശാക്തീകരിച്ച് ഭക്ഷ്യസുരക്ഷാ ഗ്രൂപ്പുകളാക്കി മാറ്റിയുള്ള പ്രവർത്തനങ്ങൾ
✓ 750 ഹെക്ടറില്‍ ജൈവകൃഷി നടപ്പാക്കി.
✓ 130 ഹെക്ടറില്‍ പുതുകൃഷി.
✓ 106 ഹെക്ടറില്‍ തരിശുനില കൃഷി.
✓ പുതിയ 7500 തൊഴിലവസരങ്ങൾ
✓ നാളികേര സംഭരണ കേന്ദ്രങ്ങൾ പുതുതായി മണിയൂർ, കുറ്റ്യാടി എന്നിവിടങ്ങളിലും.