കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ബേപ്പൂരിലെ കാര്‍ഷികപുരോഗതി
✓ 21 ഹെക്ടറില്‍ പുതുകൃഷി ആരംഭിച്ചു.
✓ കൃഷിക്കൂട്ടങ്ങൾ – യുവകർഷകർ എന്നിവരുടെ നേതൃത്വത്തിൽ നൂതന സംരംഭകത്വങ്ങൾ.
✓ ഇക്കോഷോപ്പ്, കാർഷിക കർമ്മസേന, കൃഷിക്കൂട്ടങ്ങൾ എന്നിവയുടെ പ്രവർത്തനം കാർഷിക സ്വയം പര്യാപ്തതയ്ക്ക് മുതൽക്കൂട്ട്.
✓ 127 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു.
✓ 50 ഫാം പ്ലാനുകൾ നടപ്പാക്കി.
✓ പുതുതായി 687 തൊഴിലവസരങ്ങൾ,
✓ 2 പുതിയ കേര ഗ്രാമങ്ങൾ.
✓ 314 ഹെക്ടറില്‍ ജൈവകൃഷി നടപ്പിലാക്കി.