കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ബാലുശ്ശേരിയിലെ കാര്‍ഷികപുരോഗതി
✓ 50 ഹെക്ടർ തരിശുനിലം കതിരണിഞ്ഞു.
✓ കൈപ്പാട് 4 ഹെക്ടര്‍ കൃഷിയോഗ്യമാക്കി.
✓ 20 ഏക്കറിൽ പുഷ്പകൃഷി ആരംഭിച്ചു.
✓ IOT സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള നൂതന സങ്കേതങ്ങൾ മണ്ഡലത്തിലെ കാർഷികമേഖലയിൽ പ്രാവര്‍ത്തികമാക്കി.
✓ 155 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു.
✓ 80 ഫാം പ്ലാനുകള്‍ നടപ്പിലാക്കി.
✓ 442 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
✓ 2 പുതിയ നാളികേരസംഭരണ കേന്ദ്രങ്ങൾ.
✓ 2 പുതിയ കേരഗ്രാമങ്ങള്‍.