Menu Close

കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ കടുത്തുരുത്തി മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കടുത്തുരുത്തിയിലെ കാര്‍ഷിക പുരോഗതി

RKVY- ഉൾപ്പെടുത്തി മധുരവേലി പാടശേഖരത്തിൽ 1.24 കോടി രൂപയുടെയും വാലാച്ചിറ പാടശേഖരത്തിൽ 1.57 കോടി രൂപയുടെയും അടിസ്ഥാന സൗകര്യ വികസനങ്ങൾ നടത്തി

മാഞ്ഞൂരിൽ വിള ആരോഗ്യപരിപാലന കേന്ദ്രം ആരംഭിച്ചു

കിടങ്ങൂരിൽ ഇക്കോഷോപ്പ് ആരംഭിച്ചു

2 ആഴ്‌ച ചന്തകൾ ആരംഭിച്ചു

700 ഹെക്ടറിൽ ജൈവകൃഷി

345 പുതിയ തൊഴിലവസരങ്ങൾ

556.2 ഹെക്ടറിൽ പുതു കൃഷി

170 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 11 നൂതന സംരംഭങ്ങൾ,

110 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

3 FPO കൾ ആരംഭിച്ചു