Menu Close

കോട്ടയത്തിലെ കാര്‍ഷിക പുരോഗതി

കോട്ടയം ജില്ലയിലെ കോട്ടയം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.

കോട്ടയത്തിലെ കാര്‍ഷിക പുരോഗതി

✓ 146.1 ഹെക്ടറിൽ പുതുകൃഷി

✓ ഉത്പാദന- സേവന – വിപണന മേഖലകളിലായി 65 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു

✓ 50 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു

✓ 577 പുതിയ തൊഴിലവസരങ്ങൾ

✓ ഒരു കൃഷിഭവൻ ഒരു ഉത്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 5 നൂതന സംരംഭങ്ങൾ

✓ 350 ഹെക്ടറിൽ ജൈവകൃഷി

✓ കുമാരനല്ലൂരിൽ വിള ആരോഗ്യപരിപാലന കേന്ദ്രം

✓ 2 ഇക്കോഷോപ്പുകൾ ആരംഭിച്ചു

✓ 5 ആഴ്‌ച ചന്തകൾ ആരംഭിച്ചു

✓ കോട്ടയം മുനിസിപ്പാലിറ്റിയിൽ 2 നഗര വഴിയോര വിപണികൾ ആരംഭിച്ചു

✓ പനച്ചിക്കാട് അഗ്രോ സർവീസ് സെൻ്ററും, നാട്ടകത്ത് കാർഷിക കർമ്മസേനയും തുടങ്ങി