കൊല്ലം ജില്ലയിലെ പത്തനാപുരം മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
പത്തനാപുരത്തിലെ കാര്‍ഷിക പുരോഗതി
RKVY ഉൾപ്പെടുത്തി 1.10 കോടി രൂപ ചെലവിൽ വിളക്കുടി പഞ്ചായത്തിലെ പള്ളിച്ചിറയുടെ പുനരുദ്ധാരണം നടത്തി
പട്ടാഴി സൗത്തിൽ പുതുതായി കേരഗ്രാമം ആരംഭിച്ചു
2 ആഴ്ച ചന്തകൾ തുടങ്ങി
തലവൂരിൽ അഗ്രോ സർവീസ് സെൻ്റർ ആരംഭിച്ചു
മേലിലയിൽ കാർഷിക കർമ്മ സേന ആരംഭിച്ചു
2 പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്കുകൾ തുടങ്ങി
161.9 ഹെക്ടറിൽ പുതു കൃഷി
305.6 ഹെക്ടറിൽ ജൈവകൃഷി
102 കൃഷിക്കൂട്ടങ്ങൾ ആരംഭിച്ചു
69 മാതൃക കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
1 FPO യും 2 FPC യും ആരംഭിച്ചു